Keerthy Suresh: ചുവപ്പ് ലെഹെങ്കയില്‍ കീര്‍ത്തി സുരേഷ്, അടിപൊളിയെന്ന് ആരാധകർ

തെന്നിന്ത്യയുടെ പ്രിയങ്കരിയാണ് കീര്‍ത്തി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളടക്കം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കീര്‍ത്തിയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. 

1 /5

ചുവപ്പ് നിറത്തിലുള്ള ലെഹെങ്കയാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ടിനായി അണിഞ്ഞിരിക്കുന്നത്.   

2 /5

ലെഹങ്കയിൽ അതിസുന്ദരിയാണ് കീര്‍ത്തി സുരേഷ് എന്നാണ് ആരാധകരുടെ കമന്റ്.   

3 /5

കീര്‍ത്തി സുരേഷ് നായികയാകുന്ന ടൊവിനോ ചിത്രം 'വാശി'യിലെ ആദ്യ ഗാനം പുറത്തുവിട്ടു.  

4 /5

രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.   

5 /5

അച്ഛൻ ജി സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ്.   

You May Like

Sponsored by Taboola