​ട്രെഡീഷണൽ വേഷത്തിലും ഗ്ലാമറസായി Malavika Mohanan- ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ഗ്രേറ്റ് ഫാദറിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. പേട്ട, മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’, ധനുഷ്–കാർത്തിക് നരേൻ ചിത്രം എന്നിവയാണ് മാളവികയുടെ പുതിയ പ്രോജക്ടുകൾ.

 

Traditional വേഷത്തിലും Hot ലുക്കിലുള്ള നടി മാളവിക മോഹനന്റെ ചിത്രങ്ങളാണ് ഇപ്പോൽ സാമൂഹിക മാധ്യമങ്ങളിൽ തരം​ഗമായിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗത വേഷത്തിൽ അതിസുന്ദരിയായുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇൻസ്റ്റാ​ഗ്രാമിലാണ് Malavika Mohanan ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫർ അർജുൻ കാമത്ത് ആണ്. വര്‍ധാ അഹമ്മദ് കോസ്റ്റ്യൂം ഡിസൈനും മേക്കപ്പ് കരിഷ്മ ബജാജുമാണ് ചെയ്തിരിക്കുന്നത്. പട്ടം പോലെ' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് മാളവിക. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.

1 /5

Image Courtesy: Malavika Mohanan Instagram

2 /5

Image Courtesy: Malavika Mohanan Instagram

3 /5

Image Courtesy: Malavika Mohanan Instagram

4 /5

Image Courtesy: Malavika Mohanan Instagram

5 /5

Image Courtesy: Malavika Mohanan Instagram

You May Like

Sponsored by Taboola