Naina Ganguly യുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു...

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന പുതിയ തെലുങ്ക് ചിത്രം ബ്യൂട്ടിഫുള്ളിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം ഏറെ ശ്രദ്ധ നേടിയ നടിയാണ് നൈന ഗാംഗുലി.

ഇൻസ്റ്റയിൽ സജീവമായ താരം പങ്കുവെച്ച പുത്തൻ ഗ്ലാമർ ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്. കൊൽക്കത്ത സ്വദേശിയായ നൈന തെലുങ്ക് സിനിമകളിലൂടെയാണ് അരങ്ങേറിയത്.  വംഗവീതിയാണ് നൈനയുടെ ആദ്യ ചിത്രം.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola