നന്ദനത്തിലെ ബാലമണിയായി ആരാധകരുടെ ഹൃദയം കവർന്ന നവ്യാ നായരുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറലാകുകയാണ്. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ
ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
അടുത്തായി വിവാഹം കഴിഞ്ഞ സഹോദരൻ കണ്ണനും ഭാര്യ സ്വാദിക്കും റൌ നല്ല ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും നവ്യ കുറിച്ചിട്ടുണ്ട്.