Nikki Galrani: ഇരു ഹൃദയങ്ങൾ ഒന്നാവുമ്പോൾ; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്ക് വെച്ച് നിക്കി ഗൽറാണി

നിക്കി  തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്

Credit: Nikki Galrani / Instagram

തെന്നിന്ത്യൻ താരം നിക്കി ​ഗൽറാണിയും നടൻ ആദി പിനിസെട്ടിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ചടങ്ങുകളുടെ ചിത്രങ്ങൾ നിക്കി  തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്. ആദിയുമായി നിക്കി പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും ഇരുവരും ഇത് സ്ഥിരീകരിച്ചിരുന്നില്ല.

1 /6

Credit: Nikki Galrani / Instagram

2 /6

Credit: Nikki Galrani / Instagram

3 /6

Credit: Nikki Galrani / Instagram

4 /6

Credit: Nikki Galrani / Instagram

5 /6

Credit: Nikki Galrani / Instagram

6 /6

Credit: Nikki Galrani / Instagram

You May Like

Sponsored by Taboola