ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ഡീയസ് ഈറേ പ്രേക്ഷകരിലേക്കെത്തുന്നത്.
രാഹുൽ സദാശിവനും പ്രണവ് മോഹൻലാലും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്ന് തന്നെ പറയാം.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഹൊറർ മൂഡിൽ പ്രണവ് മോഹൻലാലിന്റെ 'ഡീയസ് ഈറേ' എത്തുന്നു
Pranav Mohanlal Dies Irae: പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമായിരിക്കും 'ഡീയസ് ഈറേ' എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
രാഹുൽ സദാശിവനും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
രാഹുല്ഡ സദാശിവൻ ഒരുക്കുന്ന ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡ് ക്യാരക്ടർ ആണോ പ്രണവ് അവതരിപ്പിക്കുന്നത് എന്നതിൽ വ്യക്തതയില്ല.
Dies Irae first look poster: നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചത്
Pranav Mohanlal:താരപുത്രനാണെങ്കിലും അതിന്റേതായ ഒരു താരജാഡയും അല്ലാതെ സാധാരണക്കാരനെപ്പോലെ നടക്കാൻ ആഗ്രഹിക്കുന്ന ആളാണ് പ്രണവ് മോഹൻലാൽ