Reba Monica John: അമ്മയുടെ സാരി കട്ടെടുത്തു..!! പുതിയ ചിത്രങ്ങളുമായി റെബ മോണിക്ക ജോൺ

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് റെബ മോണിക്ക ജോൺ. താരത്തിന്റെ പുതിയ ചിത്രങ്ങൽ കാണാം...

1 /7

സാരിയാണ് റെബയുടെ പുതിയ ഔട്ട്ഫിറ്റ്.

2 /7

'അമ്മയുടെ സാരി കട്ടെടുത്തതാണ്. പഴകുംതോറും അത് കൂടുതൽ മനോഹരമാകുന്നു'വെന്നാണ് റെബ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് കുറിച്ചത്.

3 /7

സിനിമയിൽ എത്തും മുൻപ് മോഡലിം​ഗിൽ സജീവമായിരുന്നു റെബ. മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയ രം​ഗത്തേക്ക് എത്തുന്നത്.

4 /7

നിരവധി പരസ്യ ചിത്രങ്ങളിലും റെബ അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

5 /7

ജേക്കബിന്റെ സ്വർ​ഗരാജ്യം ആയിരുന്നു റെബയുടെ ആദ്യ ചിത്രം. ഇതിൽ നിവിൻ പോളിയുടെ നായികയായിരുന്ന റെബ.

6 /7

പൈപ്പിൻചുവട്ടിലെ പ്രണയം എന്ന ചിത്രത്തിൽ മുഴുനീള നായികാ കഥാപാത്രം ചെയ്തു.

7 /7

ടൊവിനോ തോമസ് ചിത്രം ഫോറൻസിക്കിലും പ്രധാന വേഷം ചെയ്തു റെബ മോണിക്ക.

You May Like

Sponsored by Taboola