Actress Shivada Daughter| എം.ടി ഹരിശ്രീ കുറിച്ചു,ശിവദയുടെ അരുദ്ധതി കുട്ടിക്ക്-ചിത്രങ്ങൾ

ശിവദ തന്നെയാണ് അരുദ്ധതിയുടെ വിദ്യാരംഭ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കിട്ടത്.

ഒരു നിമിഷം എം.ടിയും നിശ്ബദമായി അവളെ നോക്കി. വാത്സല്യത്തോടെ തലോടി. പിന്നെ മലയാളത്തിൻറെ മാഹാത്മ്യംമായി തൂലികകൾ പിടിച്ച കൈകളിൽ കുഞ്ഞ് അരുദ്ധതിക്കും ഹരിശ്രീ കുറിച്ചു. കോഴിക്കോട്ടെ എം.ടിയുടെ വീട്ടിലായിരുന്നു നടി ശിവദയുടെ മകളുടെ വിദ്യാരംഭം. തുഞ്ചൻ പറമ്പിലെ ചടങ്ങില്ലാത്തതിനാൽ ഇത്തവണയും എം.ടി വീട്ടിലുണ്ടായിരുന്നു. ശിവദ തന്നെയാണ് അരുദ്ധതിയുടെ വിദ്യാരംഭ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കിട്ടത്.

1 /4

Credit:  Shivada/ Facebook

2 /4

Credit:  Shivada/ Facebook

3 /4

Credit:  Shivada/ Facebook

4 /4

Credit:  Shivada/ Facebook

You May Like

Sponsored by Taboola