ഇന്ത്യൻ ചലച്ചിത്ര രംഗത്ത് നിരവധി ആരാധകരെ നേടിയ നടിയാണ് ശ്രിയ ശരൺ. ശ്രിയയുടെ പുത്തൻ ചിത്രങ്ങൾ കാണാം...
1/7സംഗീത ആൽബങ്ങളിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്.
2/7പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി വിവിധ ഭാഷകളിൽ നിരവധി സിനിമകൾ ചെയ്തു.
3/72001 ൽ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രമാണ് ആദ്യ സിനിമ.
4/7രജനികാന്ത്, വിജയ് ഉൾപ്പെടെയുള്ള നടന്മാർക്കൊപ്പം ശ്രിയ അഭിനയിച്ചിട്ടുണ്ട്.
5/7രജനികാന്തിന്റെ ശിവാജി ദി ബോസ്സ് എന്ന ചിത്രത്തിൽ ശ്രിയ ആയിരുന്നു നായിക.
6/7പോക്കിരിരാജ എന്ന മലയാള ചിത്രത്തിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.
7/7ആർആർആർ എന്ന രാജമൗലി ചിത്രത്തിലും ശ്രിയ ഒരു സുപ്രധാന വേഷം ചെയ്തു.