Shruti Haasan: ചെറി ലേഡി...! പുത്തൻ ഔട്ട് ലുക്കിൽ ശ്രുതി ഹാസൻ

തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് ശ്രുതി ഹാസൻ സാരിയണിഞ്ഞിട്ടുള്ള ഈ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

 

ചെറി പഴത്തിന്റെ നിറത്തിലുള്ള സാരിയണിഞ്ഞ താരം ആ പഴങ്ങളും ഒരു ലൗ ഇമോജിയുമാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

1 /5

നിരവധി ആരാധകരാണ് ശ്രുതിയുടെ ഈ പുത്തൻ ചിത്രങ്ങൾക്ക് താഴെ കമ്മന്റുകളുമായി എത്തുന്നത്.   

2 /5

Old shruti is back, cheri cheri lady, he apple of my eye, forever cutie pie എന്ന രീതിയിൽ പോകുന്നു കമ്മന്റുകൾ.   

3 /5

ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ശ്രുതിയുടെ ചിത്രങ്ങൾ വൈറലായി മാറി കഴിഞ്ഞു.   

4 /5

ഒരു ലക്ഷത്തിലധികം ആളുകൾ ഇതിനോടകം തന്നെ ചിത്രങ്ങൾക്ക് ലൈക്ക് നൽകി കഴിഞ്ഞു.   

5 /5

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയാണ് ശ്രുതി ഹാസൻ. ഇടയ്ക്കിടെ ശ്രുതി പുതിയ ഔട്ട് ലുക്കുകളിൽ എത്തി ആരാധകരെ ഞെട്ടിക്കാറുണ്ട്.   

You May Like

Sponsored by Taboola