Actres Trisha: പൊന്നിയിൻ സെൽവൻ പ്രമോഷനുമായി തൃഷ - ചിത്രങ്ങൾ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാ​ഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ റിലീസ് ആകും. ചിത്രത്തിൽ കുന്ദവൈ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. 

1 /3

2 /3

3 /3

You May Like

Sponsored by Taboola