Aditi Ravi : പോൾക ഡോട്ട് സാരിയിൽ റെട്രോ സ്റ്റൈലിൽ അതിസുന്ദരിയായി അതിഥി രവി; ചിത്രങ്ങൾ കാണാം

1 /4

പോൾക ഡോട്ട് സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അതിഥി രവി 

2 /4

മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് അതിഥി

3 /4

2014-ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലാണ് ആദ്യമായി അതിഥി അഭിനയിച്ചത്.

4 /4

ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം പീസിലാണ് താരം അവസാനമായി അഭനയിച്ചത്.

You May Like

Sponsored by Taboola