Adithi Ravi : വേറിട്ട ലുക്കിൽ സ്റ്റൈലിഷായി അതിഥി രവി; ചിത്രങ്ങൾ കാണാം

1 /4

പുത്തൻ ലുക്കിൽ സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അതിഥി രവി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

ടിയാന ഡിസൈനേഴ്സിന്റെ ഡ്രസ്സ് അണിഞ്ഞാണ് അതിഥി രവി ഇത്തവ എത്തിയത്. ജിഷ്ണു മുരളി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.  

3 /4

മോഡലിംഗ് മേഖലയിൽ നിന്ന് സിനിമ രംഗത്തേക്ക് എത്തിയ താരമാണ് അതിഥി രവി.

4 /4

ജോജു ജോർജ് നായകനാകുന്ന പീസാണ് അതിഥി രവിയുടെതായി  അവസാനം റിലീസ് ചെയ്ത ചിത്രം 

You May Like

Sponsored by Taboola