Aditi Ravi: എന്നാ മുത്തേ നിന്റെ കല്ല്യാണം..? ​ഗെറ്റപ്പ് ലുക്കിൽ അദിതി രവി

Courtesy: Aditi Ravi/Instagram
 

staring at a camera is a talent too എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപഷൻ.
 

1 /5

@western_lady_ യിൽ നിന്നാണ് താരം ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.     

2 /5

 ചിത്രത്തിന് താഴെ നിരവധി പേരാണ് കമ്മന്റുകളുമായി എത്തുന്നത്.   

3 /5

എന്നാ മുത്തേ നിന്റെ കല്ല്യാണം..? എന്നാണ് ഒരു ആരാധകന്റെ ചോദ്യം  

4 /5

ബ്ലാക്ക് വസ്ത്രത്തിൽ താരത്തെ കാണാൻ ഭം​ഗിയുണ്ടെന്നും ചിലർ പറയുന്നു.   

5 /5

ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നത്. 

You May Like

Sponsored by Taboola