Ahaana Krishna: മദ്രാസിലെ അമ്പലനടയിൽ ആഹാന; ചിത്രങ്ങൾ കാണാം

മലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. നടി ആഹാനയുടെയും സഹോദരിമാരുടെ വീഡിയോകൾക്കും ആരാധകർ ഏറെയാണ്. 

 

Ahaana Krishna Latest Photos: വീട്ടിലെ എല്ലാ അംഗങ്ങളും സോഷ്യൽ മീഡിയയിൽ താരങ്ങളാണ് എന്നതും ഇവരുടെ പ്രത്യേകയാണ്. 

 

1 /7

രാജീവ് രവി സംവിധാനം ചെയ്ത് 2014ൽ പ്രദർശനത്തിനെത്തിയ ഞാൻ സ്റ്റീവ് ലോപ്പസ് ആണ് അഹാനയുടെ ആദ്യ ചിത്രം. 

2 /7

2017ൽ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. 

3 /7

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തിലെത്തിയ ചിത്രം ലൂക്കയും അഹാന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

4 /7

യൂണിവേഴ്സിറ്റി ഓഫ് മദ്രാസിൽനിന്നും വിഷ്വൽ ആന്റ്  കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി.  

5 /7

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരങ്ങളിലൊരാളാണ് അഹാന. 

6 /7

കുടുംബത്തോടെയും കൂട്ടുകാർക്കൊപ്പവും യാത്രകൾ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ട് വഴി അഹാന പങ്കുവെയ്ക്കാറുമുണ്ട്.

7 /7

വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ അഹാനയ്ക്കായി. 

You May Like

Sponsored by Taboola