Ahaana Krishna: പാരിസിൽ അവധി ആഘോഷിച്ച് അഹാന...! ചിത്രങ്ങൾ കാണാം

Published: May 08, 2024, 08:32 PM IST|Updated: May 08, 2024, 08:32 PM IST

തന്റെ ഇൻസ്റ്റ​ഗ്രാമിലാണ് അഹാന പാരിസിൽ നിന്നും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. 

തന്റെ കുട്ടിക്കാലത്തെ സ്വപ്നം സാക്ഷാത്കരിച്ചു എന്നാണ് അഹാന ചിത്രങ്ങൾക്കൊപ്പ പങ്കുവെച്ച ക്യാപ്ഷനിൽ പറയുന്നത്. 

1/5

2/5

3/5

4/5

5/5