ഗോൾഡൻ ഗേൾ... ചിത്രങ്ങളുമായി അഹാന

Courtesy: Ahaana/ Instagram

ഗോൾഡൻ നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചത്.

 

1 /6

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെ ആണ് അഹാന സിനിമയിലെത്തിയത്.  

2 /6

നടൻ കൃഷ്ണ കുമാറിന്റെ മകളാണ്.  

3 /6

സിന്ധു കൃഷ്ണയാണ് അമ്മ.  

4 /6

അഹാനയ്ക്ക് 3 സഹോദരിമാർ ഉണ്ട്.  

5 /6

നടിയായ അഹാന യുട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ആണ്.  

6 /6

ഈ അടുത്ത ദിവസമാണ് താരം ഗോൾഡൻ ബട്ടൺ കരസ്തമാക്കിയത്.

You May Like

Sponsored by Taboola