Ahaana Krishnakumar: സാരിയില്‍ അല്‍പ്പം ഹോട്ടായി അഹാന; ചിത്രങ്ങള്‍ വൈറല്‍

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള യുവനടിമാരിൽ ഒരാളാണ് അഹാന. നടൻ കൃഷ്ണകുമാറിൻ്റെ മകളായതിനാൽ തന്നെ അഹാനയെ വളരെ ചെറുപ്പം മുതൽ തന്നെ മലയാളികൾക്ക് അറിയാം. 

Ahaana Krishnakumar latest photos: രാജീവ് രവി സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറ്റം കുറിച്ചത്. നിവിൻ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഹാന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

1 /5

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അഹാന.

2 /5

അഹാന പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

3 /5

വസ്ത്ര ധാരണത്തിന്റെ പേരിൽ പലപ്പോഴും അഹാനയ്ക്ക് എതിരെ സൈബർ ആക്രമണം ഉണ്ടാകാറുണ്ട്. 

4 /5

ഏറെ നാളുകൾക്കു ശേഷം റിലീസ് ചെയ്ത 'അടി' എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് അഹാന. 

5 /5

പാച്ചുവും അത്ഭുത വിളക്കും എന്ന ഫഹദ് ഫാസിലിൻ്റെ ഏറ്റവും പുതിയ ചിത്രത്തിൽ അതിഥി വേഷത്തിലും അഹാന എത്തുന്നുണ്ട്. 

You May Like

Sponsored by Taboola