Akkulam Lake : മാലിന്യത്തിൽ നിന്ന് ശാപമോക്ഷം കാത്ത് ആക്കുളം കായൽ

Aakulam Lake ദിനംപ്രതി നഷ്ടപെട്ടു പോകുന്ന പ്രകൃതിയുടെ വരദാനം

1 /8

ഒരുകാലത്ത് അതിമനോഹരമായ ഒരു സഞ്ചാര കേന്ദ്രമായിരുന്നു ആക്കുളം കായലും അതിനോട് ചേർന്നുള്ള ബോട്ട് ക്ലബ്ബും. പക്ഷെ  ഇന്ന് ഇപ്പോൾ ആക്കുളം കായലിന്റെ സ്ഥിതി വളരെ ശോചനീയമാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും, വിസർജ്ജ്യങ്ങളും, ആഫ്രിക്കൻ പോളയും, നിറഞ്ഞ് പരിസരമാകെ മലീമസമായ വായു തങ്ങിനിൽക്കുന്നു.

2 /8

ഇതു കൂടാതെ  മുൻപ് കായലിനു മുക്കാൽ ഭാഗത്തോളം പാകിയിരുന്ന ടൈൽസ് നടപ്പാത തകർന്ന് ഗർത്തങ്ങളായി മാറി. ഭുമി കൈയ്യേറ്റങ്ങൾ കായലിൻ്റെ വിസ്തീർണ്ണം എറെ കുറിച്ചിരിക്കുന്നു.

3 /8

കാണാം ഇന്നത്തെ ആക്കുള്ളത്തിന്റെ നിലവിലെ അവസ്ഥ   

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola