Alia Bhatt: പോച്ചറിന്റെ സ്ക്രീനിങ്ങിൽ ബ്ലാക്ക് വെൽവെറ്റ് സാരിയിൽ തിളങ്ങി ആലിയ ഭട്ട്- ചിത്രങ്ങൾ

Alia Bhatt Photos: പോച്ചർ വെബ് സീരീസിൻറെ ലണ്ടനിൽ നടന്ന സ്ക്രീനിങ്ങിൽ തിളങ്ങി ആലിയ ഭട്ട്.

  • Feb 22, 2024, 23:04 PM IST

Photo Courtesy: Instagram / Alia Bhatt

1 /5

ലണ്ടനിൽ നടന്ന പോച്ചർ വെബ് സീരീസിൻറെ സ്ക്രീനിങ്ങിൽ തിളങ്ങി ആലിയ ഭട്ട്.

2 /5

ബ്ലാക്ക് വെൽവെറ്റ് സാരിയിലാണ് താരം എത്തിയത്.

3 /5

സാരിക്കൊപ്പം മുത്തുകൊണ്ടുള്ള ആഭരണങ്ങളാണ് താരം തിരഞ്ഞെടുത്തത്.

4 /5

ആലിയ ഭട്ടിനൊപ്പം അമ്മ സോണി റസ്ദാൻ, സഹോദരി ഷഹീൻ ഭട്ട് എന്നിവരും എത്തിയിരുന്നു. പോച്ചറിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ആലിയ ഭട്ട്.

5 /5

നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് പോച്ചറിലെ പ്രധാന കഥാപാത്രങ്ങൾ. ഫെബ്രുവരി 23ന് പോച്ചർ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും.

You May Like

Sponsored by Taboola