Neena Gupta Sridevi Alia Actress Pregnant before Wedding: ബിഗ് സ്‌ക്രീനിലെ അഭിനയത്തിനൊപ്പം അവരുടെ വ്യക്തിജീവിതത്തിലും വളരെയധികം ശ്രദ്ധനേടുന്ന നിരവധി സുന്ദരികൾ ബോളിവുഡിലുണ്ട്. ഇന്ന് നമുക്ക് ചില ബോളിവുഡ് നടിമാരെക്കുറിച്ചറിയാം ഇവർ വിവാഹത്തിന് മുമ്പ് ഗർഭിണിയായിരുന്നു. ഇതിൽ ചില നടിമാർ ഇതേക്കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ മൗനം പാലിച്ചവരും ഇതിലുണ്ട് എന്നത് ശ്രദ്ധേയം. അവർ ആരൊക്കെയെന്ന് അറിയാം...
Alia Bhatt Pregnancy : ഗർഭിണിയായി ഇരിക്കുന്നതിനിടയിലാണ് തന്റെ ആദ്യ ഹോളിവുഡ് ചിത്രവും ആക്ഷൻ ചിത്രവുമായി ഹേർട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതെന്ന് താരം അഭിമുഖത്തിൽ പറഞ്ഞു.
Top Asian Celebrities 2022 List പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യയിൽ നിന്നും തെന്നിന്ത്യൻ താരങ്ങളാണ്. കെജിഎഫ് താരം യഷും അല്ലു അർജ്ജുനും പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടി
ഉടൻ മാതാപിതാക്കളാകാൻ പോകുകയാണ് ആലിയ ഭട്ടും രൺബീർ കപൂറും . ഇവരെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്കായി ആരാധകര്‍ കാത്തിരിയ്ക്കുകയാണ്. ആ അവസരത്തിലാണ് ആലിയയുടെ ബേബി ഷവർ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തു വരുന്നത്.
അമ്മയാകുകയാണ് എന്ന സന്തോഷ വാര്‍ത്ത അറിയിച്ചതോടെ രൺബീർ - ആലിയ ജോഡി കളുടെ ആരാധകര്‍ ആവേശത്തിലാണ്. ഒപ്പം, ഗര്‍ഭവതിയായ ആലിയയുടെ ചിത്രങ്ങള്‍ക്കായി പാപ്പരാസികളുടെ നീണ്ട കാത്തിരിപ്പാണ്. ആലിയയ്ക്കായി രൺബീറിന്‍റെ അമ്മ നീതു കപൂ സോണി റസ്ദാനും ഒരുമിച്ച് ബേബി ഷവർ ഒരുക്കുന്നു.
രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, നാഗാർജുന, ആലിയ ഭട്ട് തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബ്രഹ്മാസ്ത്ര തീയറ്ററുകളിലെത്തിയത്. അയാൻ മുഖർജിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെയുള്ള പ്രസ് മീറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുയാണ് രൺബീർ. അഹമ്മദാബാദിൽ വെച്ചുള്ള പ്രസ് മീറ്റിനിടെ പകർത്തിയ ചിത്രങ്ങൾ കാണാം.
Brahmastra Movie Box Office Collection : 400 കോടി രൂപ ബജറ്റിൽ എത്തിയ ചിത്രമാണ് ബ്രഹ്മസ്ത്ര. ഇതിൽ വിഎഫ്എക്സിന് മാത്രം 60 കോടിയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ ചിലവാക്കിയത്.
ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഡാർലിംഗ്സ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിൽ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഡാർലിംഗ്സ്. ഡാർലിംഗ്സ് ടീമിനൊപ്പം വീണ്ടും ഒത്തുകൂടിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് റോഷൻ. മെയിൻ ഡാർലിംഗ് മിസ്സിങ് ആണെന്നും റോഷൻ കുറിച്ചിട്ടുണ്ട്. റീ യൂണിയനിൽ ആലിയ ഭട്ട് ഉണ്ടായിരുന്നില്ല. ജസ്മീത് കെ റീൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെഫാലി ഷാ, വിജയ് വർമ്മ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി
രൺബീർ കപൂർ ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ബ്രഹ്മാസ്ത്ര സെപ്റ്റംബർ ഒമ്പതിന് തിയേറ്ററുകളിലെത്തുകയാണ്. റിലീസിന് മുൻപുള്ള ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദ് വെച്ച് നടന്ന പ്രമോഷൻ പരിപാടിയിൽ ആലിയയുടെയും റൺബീറിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ആലിയ ഭട്ടിന്റെ ഡ്രസ്സ് ആണ് ഇത്തവണ സോഷ്യൽ മീഡിയയിൽ വൈറലായത്.
വിവാഹത്തിന്‍റെ ആവേശം കെട്ടടങ്ങും മുന്‍പ് അമ്മയാകുകയാണ് എന്ന സന്തോഷ വാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇതോടെ ഗര്‍ഭിണിയായ ആലിയയുടെ ചിത്രങ്ങള്‍ക്കായി പാപ്പരാസികളുടെ നീണ്ട കാത്തിരിപ്പാണ്.
ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡിയാണ് രൺബീർ കപൂറും ആലിയ ഭട്ടും. ജൂണിലാണ് തങ്ങൾ അച്ഛനമ്മമാർ ആകാൻ പോകുന്ന വിവരം ഇരുവരും ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഒപ്പം ഇരുവരും ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസിനായുള്ള കാത്തിരിപ്പിലുമാണ് താരങ്ങൾ. സെപ്റ്റംബർ ഒമ്പതിനാണ് ബ്രഹ്മാസ്ത്ര റിലീസ് ചെയ്യുന്നത്