Alia Bhatt: റോക്കിയും റാണിയും... ഫോട്ടോഷൂട്ട്‌ ചിത്രങ്ങളുമായി ആലിയഭട്ട്

Courtesy: Aaliya Bhatt/Instagram

റോക്കി റാണി എന്ന  പുതിയ സിനിമയുടെ ഫോട്ടോഷൂട്ടിന്റെ ഭാഗമായാണ് ഈ ഫോട്ടോഷൂട്ട്‌.

 

1 /6

റോക്കി റാണി എന്ന  പുതിയ സിനിമയുടെ ഫോട്ടോഷൂട്ടിന്റെ ഭാഗമായാണ് ഈ ഫോട്ടോഷൂട്ട്‌.  

2 /6

ബാലതാരമായാണ് ആലിയ സിനിമയിലേക്ക് എത്തുന്നത്. റോക്കി ഔർ റാണി കി പ്രേം കഹാനി റാണിയാണ് ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രം.  

3 /6

ചിത്രം സംവിധാനം ചെയ്യുന്നത് കരൺ ജോഹർ ആണ്.  

4 /6

റൊമാന്റിക് കോമഡി ഫാമിലി ചിത്രമാണ് റോക്കി ഔർ റാണി കി പ്രേം കഹാനി.  

5 /6

ഹിറൂ യാഷ് ജോഹർ,കരൺ ജോഹർ, അപൂർവ മേത്ത എന്നിവരാണ് സിനിമ നിർമിച്ചത്.  

6 /6

2021 ജൂലൈയിൽ ആണ് സിനിമ പ്രഖ്യാപിച്ചത്.

You May Like

Sponsored by Taboola