മാലിദ്വീപിൽ ഹോട്ട് ലുക്കിൽ അമല പോൾ, ചിത്രങ്ങൾ കാണാം

ലാൽ ജോസ് മലയാള സിനിമയ്ക്ക് നിരവധി പുതുമുഖ നടിമാരെ സമ്മാനിച്ചിട്ടുള്ള ഒരാളാണ്. അവരിൽ പലരും മലയാളത്തിലെ അറിയപ്പെടുന്ന നടിമാരെയും തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരുമൊക്കെയായി മാറിയിട്ടുമുണ്ട്. ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെ അരങ്ങേറി ഇന്ന് സൗത്ത് ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നായികനടിയാണ് അമല പോൾ.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola