Anaswara Rajan : "മൂൺ ലേഡി"; ചന്ദ്ര വെളിച്ചത്തിൽ സുന്ദരിയായി അനശ്വര രാജൻ, ചിത്രങ്ങൾ കാണാം

1 /4

 രാത്രിയിൽ ചന്ദ്ര വെളിച്ചത്തിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനശ്വര രാജൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

മലയാള സിനിമയിൽ ബാലതാരമായി എത്തി നായികയായി മാറിയ താരമാണ് അനശ്വര രാജൻ.

3 /4

മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാതയിൽ അഭിനയിച്ച് കൊണ്ടാണ് അനശ്വര രാജൻ അഭിനയ രംഗത്തേക്ക് എത്തിയത്.  

4 /4

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ അനശ്വരയ്ക്ക് ലീഡ് റോളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.  മൈക്ക് ആണ് അനശ്വരയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

You May Like

Sponsored by Taboola