Anaswara Rajan: 'ഒരുപാട് ലോകം കണ്ട ബേസിലിന്റെ കുറച്ച് ഫലിതങ്ങൾ'; ബേസിലിനൊപ്പമുള്ള ചിത്രങ്ങളുമായി അനശ്വര

Published: May 16, 2024, 06:40 PM IST|Updated: May 16, 2024, 06:40 PM IST

ജനപ്രീതി ഏറെയുള്ള നടിയാണ് അനശ്വര രാജൻ. ബാലതാരമായി എത്തി ഇപ്പോൾ നായികാ കഥാപാത്രങ്ങൾ ചെയ്യുകയാണ് താരം. 

 

1/5

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 

 

2/5

ബേസിലിനൊപ്പമുള്ള ചിത്രങ്ങളാണ് അനശ്വര പങ്കുവെച്ചിരിക്കുന്നത്. 

 

3/5

'ഒരുപാട് ലോകം കണ്ട ബേസിലിന്റെ കുറച്ച് ഫലിതങ്ങൾ' എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് ഷെയർ ചെയ്തിരിക്കുന്നത്.

 

4/5

കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തിന്റെ സ്റ്റിൽസ് പങ്കുവെച്ചിരുന്നു.

 

5/5

തിയേറ്ററിൽ ഇന്ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞു.