Aswathy Sreekanth: മകളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് അശ്വതി - ചിത്രങ്ങൾ

മകൾ കമലയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അവതാരികയും നടിയുമായ അശ്വതി ശ്രീകാന്ത്. കുഞ്ഞിന്റെ നൂല് കെട്ട് ചിത്രങ്ങളുൾപ്പെടെ എല്ലാ വിശേഷങ്ങളും അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola