Anju Kurian: മഞ്ഞ ഡ്രസിൽ സുന്ദരിയായി അഞ്ജു കുര്യൻ, ചിതങ്ങൾ കാണാം...

നേരം എന്ന സിനിമയിലൂടെയാണ് അഞ്ജു കുര്യന്‍ അഭിനയരംഗത്തേക്കെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിനു സാധിച്ചു. 

1 /7

‘ഞാന്‍ പ്രകാശനി’ലെ ബര്‍ഗറുമായി എത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഒരു തുടക്കക്കാരിയെന്ന നിലയിലുള്ള പരിഭ്രമങ്ങളില്ലാതെ കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ അഞ്ജുവിന് കഴിഞ്ഞു.

2 /7

മോഡലിങ് രംഗത്തും സജീവമാണ് അഞ്ജു കുര്യന്‍. 

3 /7

മേപ്പടിയാന്‍ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. 

4 /7

മോഡലിങ് രംഗത്തും ഏറെ ശ്രദ്ധേയയാണ് അഞ്ജു. ഇന്‍സ്റ്റഗ്രാമില്‍ താരത്തിനു ഒരുപാട് ഫോളോവേഴ്സുമുണ്ട്. 

5 /7

അഞ്ജുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

6 /7

വെങ്കട്ട് ബാലയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളെടുത്തത്.   

7 /7

നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

You May Like

Sponsored by Taboola