Ansiba : സാരിയിൽ സ്റ്റൈലായി അൻസിബ; ചിത്രങ്ങൾ കാണാം

1 /4

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടികളിൽ ഒരാളാണ് അൻസിബ. ഇപ്പോൾ സാരിയിൽ സ്റ്റൈലായി എത്തിയിരിക്കുകയാണ് താരം.

2 /4

ദൃശ്യം സിനിമയാണ് അന്സിബയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായി മാറിയത്.

3 /4

മലയാളം ടെലിവിഷൻ ചാനലിലെ ഒരു റിയാലിറ്റി ഷോയിൽ വിജയി ആയിരുന്ന അൻസിബ ആദ്യം ഒരു തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്.

4 /4

ഏകാദശി സംവിധാനം ചെയ്ത “കൊഞ്ചം വെയിൽ കൊഞ്ചം മഴൈ” ആണ് അൻസിബയുടെ ആദ്യ സിനിമ

You May Like

Sponsored by Taboola