Amala Paul : ഞാനൊരു നല്ല ആട്ടിടയയാണ്; ഹിമാചലിൽ ആടുകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമല പോൾ; ചിത്രങ്ങൾ കാണാം

1 /4

ഹിമാചലിലെ തീർത്ഥൻവാലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയ നായിക അമല പോൾ ഇപ്പോൾ.

2 /4

ഹിമാചലിലെ ആടുകളെ മേയ്ക്കുന്ന വീഡിയോയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഞാനൊരു നല്ല ആട്ടിടയയാണ് എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത് .

3 /4

നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമലാപോൾ അഭിനയ രംഗത്തേക്ക് വന്ന അമല ക്രമേണ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

4 /4

പൃഥ്‌വിരാജിനൊപ്പമുള്ള ആടുജീവിതമാണ് അമലയുടെ അടുത്ത  സിനിമ 

You May Like

Sponsored by Taboola