Anupama Parameswaran : പട്ടുസാരിയിൽ അടിപൊളിയായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം

1 /7

പട്ടുസാരിയിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് പ്രിയ താരം അനുതാപമ പരമേശ്വരൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /7

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.    

3 /7

18 പേജസ് എന്ന ചിത്രമാണ് അനുപമയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന അടുത്ത ചിത്രം 

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola