Courtesy: Anupama parameswaran/Instagram
ബ്ലു നിറത്തിലുള്ള ഗൗൺൽ വളരെ മനോഹരമായി ആണ് അനുപമ ഒരുങ്ങിയത്.
പ്രേമം എന്ന സിനിമയിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്.
അതിലെ കഥാപാത്രത്തിന്റെ പേര് മേരി എന്നായിരുന്നു.
അനുപമയേക്കാൾ മേരി എന്ന കതപാത്രത്തെ ആണ് മലയാളികൾക്ക് പരിചയം.
പിന്നീട് മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചു