Anupama Parameswaran : നക്ഷത്രത്തെ പോലെ തിളങ്ങി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ കാണാം

1 /4

ബ്ലാക്ക് സാരിയിൽ നക്ഷത്രത്തെ പോലെ തിളങ്ങി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.  

2 /4

നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ എത്തി മലയാളികളുടെ മനസിലെ ഒരു സ്ഥാനം സ്വന്തമാക്കിയ താരമാണ് അനുപമ പരമേശ്വരൻ.

3 /4

 ഇപ്പോൾ തെലുങ്കിലും തമിഴിലും കന്നഡയിലും ഒക്കെ ഏറെ സജീവമായ താരത്തിന് തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുണ്ട്.

4 /4

ഏറ്റവും പുതുതായി അനുപമയുടേതായി റിലീസ് ചെയ്ത തെലുഗു ചിത്രമാണ് കാർത്തികേയ 2. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് തീയേറ്ററുകയിൽ നിന്ന് ലഭിച്ചത്.

You May Like

Sponsored by Taboola