Anusree : "സന്തോഷിക്കൂ, എല്ലാ നിമിഷവും ആഘോഷിക്കൂ"; സ്റ്റൈലൻ ലുക്കിൽ അനുശ്രീ

1 /4

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം അനുശ്രീ  ഇപ്പോൾ സ്റ്റൈലൻ ലുക്കിൽ എത്തിയിരിക്കുകയാണ്. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു.

2 /4

സ്വാഭാവികമായ അഭിനയശൈലിയിലൂടെ ജനമനസ്സുകളിൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ച അഭിനയത്രിയാണ് നടി അനുശ്രീ.

3 /4

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അനുശ്രീ പിന്നീട് തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുത്തു.

4 /4

ജീത്തു ജോസഫിന്റെ 12ത് മാൻ ആയിരുന്നു അനുശ്രീയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.  

You May Like

Sponsored by Taboola