Anusree: ഷോർട്സിൽ പൊളി ലുക്കിൽ അനുശ്രീ, ചിത്രങ്ങൾ കാണാം

അനുശ്രീ എന്ന കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടി വരുന്നത് തനിനാടൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരത്തിനെയാണ്  

1 /5

സിനിമയിലായാലും പുറത്തായാലും ആളുകൾ അനുശ്രീയെ കാണാൻ ആഗ്രഹിക്കുന്നത് നാടൻ വേഷങ്ങളിൽ തന്നെയാണ്

2 /5

ലാൽജോസ് ചിത്രത്തിലൂടെയായിരുന്നു അനുശ്രീയുടെ അരങ്ങേറ്റം. അതിലും തനി നാട്ടിൻപുറത്തുകാരിയായ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ ആയിരുന്നു അനുശ്രീ അവതരിപ്പിച്ചത്

3 /5

ഷോർട്സ് ധരിച്ചുള്ള തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അനുശ്രീ. ആരാധകരെ ശരിക്കും ഞെട്ടിച്ച് പൊളി ലുക്കിലാണ് അനുശ്രീ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

4 /5

ഞങ്ങളുടെ അനുശ്രീ തന്നെയാണോ ഇത്, ചേച്ചിക്ക് നാടൻ ലുക്ക് തന്നെയാണ് ചേരുന്നത് എന്നൊക്കെ സ്ഥിരം കമന്റുകളുണ്ടെങ്കിലും ശരിക്കും കിടിലം ലുക്കാണ് ചിത്രത്തിൽ താരത്തിന്

5 /5

അവിനാശ് ചൂച്ചി എന്ന ഫോട്ടോഗ്രാഫറാണ് അനുശ്രീയുടെ ഈ പുതിയ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ലിസിത നാലകത് ഡിസൈൻ ചെയ്തിരിക്കുന്ന ഔട്ഫിറ്റിൽ രശ്മി മുരളീധരന്റെ സ്‌റ്റൈലിങ്ങിൽ സുജിത് ആൻഡ് സജിത്താണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്

You May Like

Sponsored by Taboola