Mercury Transit: ബുധനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവർക്കനുകൂലം; 2025ൽ ഈ രാശിക്കാർ സമ്പന്നരാകും

ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായാണ് കണക്കാക്കുന്നത്. സന്തോഷം, അറിവ് എന്നിവ ഒരു വ്യക്തിക്ക് ഉണ്ടായിരിക്കുന്നതിന് ബുധൻറെ അനുഗ്രഹം പ്രധാനമാണ്.

  • Dec 18, 2024, 15:18 PM IST
1 /5

ബുധൻരെ രാശിമാറ്റം ഓരോ രാശിക്കാരിലും വിവിധ തരത്തിൽ സ്വാധീനം ചെലുത്തുന്നു. 2025ൻറെ ആരംഭത്തോടെ ബുധൻ വൃശ്ചിക രാശിയിൽ നിന്ന് രാശിമാറുന്നതിനുള്ള സഞ്ചാരം ആരംഭിക്കും.

2 /5

ബുധനിൽ ഉണ്ടാകുന്ന മാറ്റം പുതുവർഷത്തിൻറെ തുടക്കം മുതൽ ചില രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും. ബുധനിലുണ്ടാകുന്ന മാറ്റങ്ങൾ ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം കൊണ്ടുവരുന്നതെന്ന് അറിയാം.

3 /5

മേടം രാശിക്കാർക്ക് ബുധൻറെ സഞ്ചാര മാറ്റം നിരവധി ഗുണങ്ങൾ നൽകും. ജോലി സ്ഥലത്ത് നിങ്ങളുടെ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. സമ്പത്തും പ്രശസ്തിയും വർധിക്കും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. കലാ കായിക രംഗത്തും ശോഭിക്കും.

4 /5

പങ്കാളിത്ത ബിസിനസിനേക്കാൾ ഒറ്റയ്ക്കുള്ള ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ കൈവരും. ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിതത്തിൽ പുരോഗതിയുണ്ടാകും.

5 /5

മത്സരപരീക്ഷകളിൽ വിജയം നേടാനാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങി സമ്പത്തും ഐശ്വര്യവും കൈവരും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമാണ്.

You May Like

Sponsored by Taboola