Ashwathy Srikanth: കനകാമ്പരപ്പൂ ചൂടി നാടൻ ലുക്കിൽ സുന്ദരിയായി അശ്വതി ശ്രീകാന്ത്

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.

  • Feb 24, 2023, 15:55 PM IST
1 /5

മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ് അശ്വതി ശ്രീകാന്ത്.

2 /5

തന്റെ വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും വിശേഷങ്ങൾ അശ്വതി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

3 /5

ചക്കപ്പഴം എന്ന ടെലിവിഷൻ ഷോയിലെ ആശാ ഉത്തമൻ എന്ന കഥാപാത്രത്തിലൂടെയാണ് അശ്വതി പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

4 /5

ചക്കപ്പഴത്തിലെ അഭിനയത്തിന് അശ്വതിക്ക് 2020-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു.

5 /5

ഭർത്താവ് ശ്രീകാന്തും മക്കളായ പത്മയും കമലയും അടങ്ങുന്നതാണ് അശ്വതിയുടെ കുടുംബം.

You May Like

Sponsored by Taboola