Hair Loss : തലമുടി പൊട്ടുന്നതും കൊഴിയുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1 /4

മുറുക്കമുള്ള ഹെയർ ബാൻഡുകളും ക്ലിപ്പുകളും മുടി പൊട്ടുന്നതിന് കാരണമാകും. അതിനാൽ അധികം മുറുക്കമില്ലാത്ത ഹെയർ ബാൻഡുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

2 /4

നനഞ്ഞ മുടി ചീർപ്പുന്നത് മുടി കൊഴിയാൻ കാരണമാകും. അതിനാൽ മുടി ഉണങ്ങിയതിന് ശേഷം മാത്രം മുടി ചീർപ്പുക.

3 /4

താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ, സെബോറെഹിക് ഡെർമറ്റൈറ്റിസ്, സെബോ സോറിയാസിസ് അല്ലെങ്കിൽ തലയോട്ടിയിലെ സോറിയാസിസ് പോലുള്ള പ്രശ്‍നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടുക.

4 /4

മുടി വലിക്കുന്നത് മുടി കൊഴിയാൻ കാരണമാകും. ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.

You May Like

Sponsored by Taboola