Afghanistan: തുല്യ അവകാശങ്ങൾക്കായി താലിബാനെതിരെ പ്രതിഷേധവുമായി അഫ്​ഗാൻ സ്ത്രീകൾ

  • Aug 18, 2021, 21:18 PM IST
1 /4

തുല്യ അവകാശങ്ങൾക്കായി താലിബാനെതിരെ തെരുവിൽ പ്രതിഷേധിച്ച് അഫ്​ഗാനിലെ സ്ത്രീകൾ

2 /4

ആയുധമേന്തിയ താലിബാൻ തീവ്രവാദികൾക്ക് നടുവിൽ നിന്നാണ് സ്ത്രീകൾ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിക്കുന്നത്

3 /4

താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രതിഷേധമെന്നാണ് അൽജസീറ പ്രതിനിധി ഈ പ്രതിഷേധത്തെക്കുറിച്ച് വ്യക്തമാക്കുന്നത്

4 /4

കാബൂളിലെ തെരുവിലൂടെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി സ്ത്രീകൾ ജാഥ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു

You May Like

Sponsored by Taboola