Taliban Rule In Afghanistan: കഴിഞ്ഞ വർഷം ആഗസ്റ്റിൽ അഫ്ഗാനിൽ ഭരണം പിടിച്ചതിനു പിന്നാലെ താലിബാൻ സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുള്ള നടപടികൾ ശക്തമാക്കുകയായിരിന്നു
Kabul Suicide Bombing: യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഹസാരെ വിഭാഗത്തിലുള്ള സ്ത്രീകൾ രംഗത്തെത്തിയിരുന്നു.
സീയുടെ വെബ്സൈറ്റായ WION ന്റെ റിപ്പോർട്ടറെ കാബൂളിൽ വച്ച് തട്ടിക്കൊണ്ടുപോയതിന് പിന്നാലെ നടന്ന ക്രൂരത ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. കാബൂളിൽ താലിബാൻ സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ വിപുലമായ റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു അനസ് കാബൂളിൽ എത്തിയത്. ഇപ്പോൾ അനസ് സുരക്ഷിതനാണ്.
Kabul Blasts: അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയ്ക്ക് നേരെ ഐഎസ് ഭീകരാക്രമണം. കാബൂളിലെ കാർതെ പർവാന്‍ ഗുരുദ്വാരയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടതായിട്ടാണ് വിവരം ലഭിക്കുന്നത്.
കെട്ടിടത്തിലേക്ക് പുരുഷന്മാരെ മാത്രം അനുവദിച്ചതായും സ്ത്രീകളെ വിലക്കിയതായും മന്ത്രാലയത്തിലെ ഒരു ജീവനക്കാരൻ പറഞ്ഞതായി സ്പുട്നിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.