Budh Asta 2023: ബുധന്റെ അനു​ഗ്രഹത്താൽ ഈ മൂന്ന് രാശിക്കാർക്ക് ഇന്ന് മുതൽ സൗഭാ​ഗ്യങ്ങൾ; ജീവിതം മാറിമറിയും

ഒരാളുടെ ജാതകത്തിൽ ബുധന്റെ സ്വാധീനം ശക്തമാണെങ്കിൽ അയാൾ ‌നല്ല വാഗ്മിയും സാമ്പത്തികമായി സുരക്ഷിതനുമായിരിക്കും.

  • Apr 23, 2023, 07:31 AM IST
1 /5

ബുദ്ധി, തൊഴിൽ, സാമ്പത്തിക നില എന്നിവയിൽ ബുധൻ സ്വാധീനം ചെലുത്തുന്നതിനാൽ മൂന്ന് രാശിക്കാർക്ക് ഭാ​ഗ്യയോ​ഗമാണ് ഇനി വരുന്നത്. 

2 /5

ബുധൻ ശക്തമായി നിൽക്കുന്ന ജാതകക്കാർ വ്യാപാരത്തിൽ ഏർപ്പെട്ടാൽ വലിയ വിജയം കൈവരിക്കും.

3 /5

ബുധൻ മേടം രാശിയിൽ നിൽക്കുന്നതിനാൽ ഈ രാശിക്കാർക്ക് ​ഗുണങ്ങൾ ഉണ്ടാകും. തൊഴിൽ മേഖലയിൽ പുരോഗതി കൈവരിക്കും. ബിസിനസ്സ് വളരും. പുതിയ അവസരങ്ങൾ ലഭ്യമാകും. വലിയ ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

4 /5

മിഥുനം രാശിയുടെ അധിപനായ ബുധൻ മിഥുനം രാശിക്കാർക്ക് എപ്പോഴും സൗഭാ​ഗ്യങ്ങൾ നൽകുന്നു. ബുധന്റെ അസ്തമയവും മിഥുന രാശിക്കാർക്ക് ​ഗുണം ചെയ്യും. എല്ലാ ജോലികളിലും നിങ്ങൾ വിജയിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് മികച്ച വിജയം ലഭിക്കും. സാമ്പത്തികമായി മെച്ചപ്പെടും.

5 /5

ബുധന്റെ അനു​ഗ്രഹത്താൽ കന്നി രാശിക്കാർക്ക് ബഹുമാനവും അന്തസ്സും ലഭിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന് മികച്ച ഫലം ലഭിക്കും. ജോലിയിൽ പുരോ​ഗതിയുണ്ടാകും.

You May Like

Sponsored by Taboola