Chaithra Praveen : 'ബ്ലൗസ് ഇല്ലാതെയാണോ വന്നത്?' ; കമന്റുകൾ വേദനപ്പെടുത്തിയെന്ന് നടി ചൈത്ര പ്രവീൺ

Chaithra Praveen Saree Photos : എൽഎൽബി എന്ന ചിത്രത്തിലെ നായികയാണ് ചൈത്ര പ്രവീൺ

1 /6

എന്നാൽ അത് തന്റെ അമ്മയുടെ സാരിയാണെന്നും അത്തരം കമന്റുകൾ തന്നെ വേദനിപ്പിച്ചുയെന്നും നടി യുട്യൂബ് മാധ്യമങ്ങൾക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞു.    

2 /6

ബ്ലൗസ് ഇല്ലാതെയാണോ വന്നതെന്നുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു

3 /6

കറുത്ത നെറ്റ് സാരിയുടെ ഉള്ളിൽ സ്കിൻ കളറുള്ള ബ്ലൗസ് ആയിരുന്നു ചൈത്ര ധരിച്ചത്

4 /6

കാരണം സിനിമയുടെ പ്രൊമോഷൻ സമയത്ത് നടി ധരിച്ച വസ്ത്രമായിരുന്നു

5 /6

സിനിമ പ്രവേശനത്തിന്റെ തൊട്ടുപിന്നാലെ നടി ഇപ്പോൾ വൈറലായിരിക്കുന്നത്

6 /6

എൽഎൽബി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ചൈത്ര പ്രവീൺ  

You May Like

Sponsored by Taboola