Cheapest 5G Smartphones : ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 5G ഫോണുകൾ

1 /4

Poco M3 Pro 5G ഫോണുകളാണ് ഇന്ത്യയിൽ ലഭ്യമായത്തിൽ ഏറ്റവും വിലകുറഞ്ഞ 5ജി ഫോൺ. 14,499 രൂപയാണ് ഫോണിന്റെ വില.

2 /4

Realme 8s 5G ഫോണുകളുടെ വില 17,999 രൂപയാണ്. 6.5 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ, 5000mAh ബാറ്ററി, മീഡിയടെക് ഡൈമെൻസിറ്റി 810 5G പ്രോസസർ എന്നിവയോടൊപ്പമാണ് ഫോൺ എത്തുന്നത്.  

3 /4

Redmi Note 10T ഫോണുകളുടെ വിലയും 14,499 രൂപയാണ്. MediaTek Dimensity 700 SoC, 48-മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, 5000mAh ബാറ്ററി എന്നിവയോടൊപ്പമാണ് ഫോൺ എത്തുന്നത് .

4 /4

Oppo A53s ഫോണുകളുടെ  വിലയും 14,499 രൂപയാണ്. 6.52-ഇഞ്ച് HD+ ഡിസ്‌പ്ലേ, സ്റ്റാൻഡേർഡ് 60hz സ്ക്രീൻ റെസൊല്യൂഷൻ, 13-മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, 5000mAh ബാറ്ററി എന്നിവയോടൊപ്പമാണ്  ഫോൺ എത്തുന്നത്.

You May Like

Sponsored by Taboola