Chiyaan Vikram: സ്റ്റൈലൻ ലുക്കിൽ വിക്രം; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

ഏറെ ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. ഓരോ സിനിമയ്ക്കും ഓരോ കഥാപാത്രത്തിനും ആവശ്യമായ രീതിയിൽ തന്റെ ​ഗെറ്റപ്പ് മാറ്റുന്ന വിക്രം എല്ലാവരെയും അത്ഭുതപ്പെടുത്താറുണ്ട്. 

 

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുന്നത്. 

 

1 /6

കേരളത്തിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.   

2 /6

കൊല്ലത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയതാണ് വിക്രം.   

3 /6

കൊല്ലത്ത് കായൽ ഭംഗി ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലാണ്.   

4 /6

58 വയസിലും വിക്രത്തിന്റെ സ്റ്റൈലിഷ് ലുക്ക് ആണ് ഏവരെയും അതിശയപ്പെടുത്തുന്നത്.    

5 /6

കിസ് ഓഫ് കൊല്ലം എന്ന ക്യാപ്ഷനോടെയാണ് വിക്രം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.   

6 /6

വിക്രം നായകനായ തങ്കലാൻ ഓഗസ്റ് 15 -ന് തീയേറ്ററുകളിൽ എത്തും.  

You May Like

Sponsored by Taboola