Wayanad Landslide Anniversary: ദുരന്തത്തിൽ 298 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്തു.
മരിച്ച കരാര്‍ തൊഴിലാളി അൽമോന്റെ കുടുംബത്തിവന് 5 ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് മന്ത്രി ടി സിദ്ദിഖ്.
Wayanad Kalladi Landslide: മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം എട്ടായി. കാണാതായ എല്ലാവരെയും ഇതോടെ കണ്ടെത്തി.
Wayanad Landslide Search: ഇന്നലെ രാകേഷ് കുജേതിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ ഒന്നര കിലോമീറ്റർ താഴെ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
Wayanad Landslide Death: ദിലീപ് ബിൽഡ് കോൺ കമ്പനിയിലെ സർവേയറായ ബംഗാൾ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.
Wayanad Landslide Updates: ഇന്ന് മീനാക്ഷിപുഴ കേന്ദ്രീകരിച്ചും സോൺ ഒന്നിലും മൂന്നിലുമാണ് തിരച്ചിൽ നടത്തുക.
Wayanad Landslide: കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുകയാണ്. നിലവിൽ പ്രദേശത്ത് തെരച്ചിലും പുരോഗമിക്കുകയാണ്.
Wayanad Landslide Updates: മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് ഒരു മൃതദേഹം ലഭിച്ചതെന്ന് മന്ത്രി എ പി അനില്‍ കുമാര്‍.
ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
വയനാട് ദുരന്തമേഖല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ.
Kalladi Landlside: അഞ്ച് ലക്ഷം രൂപയാണ് കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായമായി പ്രഖ്യാപിച്ചത്.
Wayanad Landslide Responsibility: മുന്നറിയിപ്പുകളും നിയമങ്ങളും പൂർണമായും അവഗണിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നാണ് നിഗമനം.
Wayanad Landslide Search Operation: ആരെങ്കിലും മണ്ണിനടിയിൽ പെട്ടിട്ടുണ്ടോയെന്ന് അറിയാനായി സ്പോട് ലൊക്കേഷൻ ക്യാമറ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.
Wayanad Landslide Latest News: ഇടിഞ്ഞുവീണ മണ്ണിലെ വലിയ പാറക്കല്ലുകളും ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയും മലവെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയാണ്.
Wayanad Landslide Survivor Story: ബാങ്കിലേക്ക് പോകാനായി ബസ് കയറാനായി വന്നതായിരുന്നു രണ്ടുപേരും. കുറച്ച് സമയം കൂടി ബസ് സ്റ്റോപ്പിൽ നിന്നിരുന്നെങ്കിൽ മണ്ണിനടിയിൽ ആയിരുന്നേനെയെന്ന് കൂടമ്മാൾ പറയുന്നു.
Wayanad Red Alert: മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടർന്ന് വയനാട് കള്ളാടിയിൽ തുരങ്കപാത പടത്തി പ്രദേശത്തിന് സമീപം മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം 4 കവിഞ്ഞു. മണ്ണിടിച്ചിലിൽ തുരങ്ക പാതയ്ക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തിയും തകർന്നു.
Wayanad Landslide Shocking Video: മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുന്നതോടെ ഇതിന്റെ ആഘാതത്തിൽ പാലത്തിന് ഇപ്പുറത്തേക്ക് മണ്ണും വെള്ളവും കുതിച്ചെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വയനാട് മണ്ണിടിച്ചിലിൽ മരണം നാലായി 7 പേരെ കാണാനില്ല
Wayanad Landslide Death Toll: വയനാട്ടിൽ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
Wayanad Landslide News: വയനാട് വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.