Citroen C3 Aircross Mid Size SUV: ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ ഇന്ത്യയിൽ തങ്ങളുടെ നാലാമത്തെ ഉൽപ്പന്നമായ സിട്രോൺ C3 എയർക്രോസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇത് കമ്പനിയുടെ ആദ്യത്തെ മിഡ്-സൈസ് എസ്യുവിയും മോഡുലാർ 5+2 സീറ്റർ ക്യാബിൻ സജ്ജീകരണമുള്ള സെഗ്മെന്റിലെ ആദ്യത്തെ എസ്യുവിയുമാണ്.