Saturn Transit: 2023 ജനുവരിയിലെ ശനി സംക്രമണം ഈ രാശിക്കാർ സൂക്ഷിക്കുക

Shani Gochar 2023: ശനിയുടെ വക്ര ദൃഷ്ടി ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഏകദേശം രണ്ടര വർഷം ഒരേ രാശിയിൽ തുടരുന്ന വളരെ പതുക്കെ ചലിക്കുന്ന ശനി രാശി ചക്രം ഒരുതവണ പൂർത്തിയാക്കാൻ 30 വർഷമാണ് എടുക്കുന്നത്. 

Shani Gochar 2023: ഗ്രഹങ്ങളുടെ അധിപനായ ശനിയുടെ ക്രൂര ദൃഷ്ടി ആരിലാണോ പതിയുന്നത് അവരുടെ കാര്യം പിന്നെ പറയണ്ട.  ജീവിതത്തിൽ പിന്നെ അങ്ങോട്ട് ദുഃഖങ്ങൾ മാത്രമായിരിക്കും. ശനിയുടെ വക്ര ദൃഷ്ടി കാരണം ഇവർക്ക് പല ഉയർച്ച താഴ്ചകളും അഭിമുഖീകരിക്കേണ്ടി വരും. ശനിയെ ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നതിനാൽ ഈ രാശിക്കാർ സൂക്ഷിക്കണം.

1 /6

ശനിദോഷത്തിൽ നിന്നും രക്ഷപെട്ടെന്നു വിചാരിക്കുന്ന കർക്കടക രാശിക്കാരെ അഷ്ടമ ശനി ഭരിക്കാൻ തുടങ്ങും. ഇത് ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകും. നിങ്ങൾ ബിസിനസ് നടത്തുന്നവരാണെങ്കിൽ സൂക്ഷിക്കുക.

2 /6

വൃശ്ചിക രാശിക്കാർ ഈ സമയം വാഹന യാത്രകൾ സൂക്ഷിക്കുക. വാഹനം വാങ്ങുമ്പോഴും ശ്രദ്ധിച്ചുവേണം വാങ്ങാൻ. കണ്ടക ശനി ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.   

3 /6

മകരരാശിക്കാർക്ക് ഏഴര ശനി അവസാനിക്കുകയും കണ്ടക ശനി ആരംഭിക്കും. സംസാരിക്കുന്ന വാക്കുകളിൽ ശ്രദ്ധിക്കുക. ധനലാഭം ഉണ്ടാകും. 

4 /6

മകരരാശിക്കാർക്ക് ഏഴര ശനി അവസാനിക്കുകയും കണ്ടക ശനി ആരംഭിക്കും. സംസാരിക്കുന്ന വാക്കുകളിൽ ശ്രദ്ധിക്കുക. ധനലാഭം ഉണ്ടാകും.   

5 /6

കുംഭം രാശിക്കാർ ആരോഗ്യത്തിൽ ശ്രദ്ധിക്കണം.  വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക

6 /6

പെട്ടെന്നുള്ള തിരക്ക് ചിലവുകൾ വന്നുചേരും. സംസാരത്തിൽ ശ്രദ്ധയും ശാന്തതയും വേണം.  

You May Like

Sponsored by Taboola