Academy Museum Gala: അക്കാദമി മ്യൂസിയം ഗാലയില്‍ ഇന്ത്യന്‍ സുന്ദരി ദീപിക പദുകോൺ!!

ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്‍റെ ഏറ്റവും പുതിയ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്. ലോസ് ഏഞ്ചൽസിൽ നടക്കുന്ന അക്കാദമി മ്യൂസിയം ഗാലയിൽ നിന്നുള്ളതാണ് ദീപികയുടെ ഈ ചിത്രങ്ങള്‍

Deepika Padukone at Academy Museum Gala: ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്‍റെ ഏറ്റവും പുതിയ  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്. ലോസ് ഏഞ്ചൽസിൽ നടക്കുന്ന അക്കാദമി മ്യൂസിയം ഗാലയിൽ നിന്നുള്ളതാണ് ദീപികയുടെ ഈ ചിത്രങ്ങള്‍

1 /5

അക്കാദമി മ്യൂസിയം ഗാലയിലേയ്ക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ നടിയാണ് ദീപിക പദുകോൺ. 

2 /5

ലോസ് ഏഞ്ചൽസിൽനിന്നുള്ള ആകര്‍ഷകമായ ചിത്രങ്ങളില്‍ ദീപിക നേവി ബ്ലൂ നിറത്തിലുള്ള സൈഡ് ഓഫ് ഷോൾഡർ ഗൗൺ ആണ് ധരിച്ചിരിക്കുന്നത്. 

3 /5

ഓസ്‌കാര്‍ കഴിഞ്ഞാല്‍ ലോകത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വേദിയാണ്  അക്കാദമി മ്യൂസിയം ഗാല. ഈ പരിപാടിയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ നടിയാണ് ദീപിക. 

4 /5

അക്കാദമി മ്യൂസിയം ഗാലയില്‍ നിന്നുള്ള ദീപികയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് ദീപികയുടെ ഈ കിടിലൻ ലുക്ക് വൈറലായി മാറിയത്. 

5 /5

നീല നിറം വെൽവെറ്റ്  ഫിഷ്‌ കട്ട് ഗൗൺ ആണ് ദീപിക ധരിച്ചിരിക്കുന്നത്. ഗൗൺ ധരിച്ച്, ക്യാമറയ്ക്ക് മുന്നിൽ ദീപിക പദുകോൺ തന്‍റെ സൗന്ദര്യത്തിന്‍റെ മാന്ത്രികത കാണിയ്ക്കുക യായിരുന്നു. 

You May Like

Sponsored by Taboola