Deepti Sati : പ്രകാശം പരത്തുന്ന പെൺകുട്ടിയായി ദീപ്തി സതി; ചിത്രങ്ങൾ കാണാം

1 /4

മോഡലിംഗ് രംഗത്ത് നിന്ന് അഭിലിന്യ രംഗത്തേക്ക് എത്തി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ദീപ്തി സതി.

2 /4

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

3 /4

 ദീപ്തി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാൽ ജോസിന്റെ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആൻ അഗസ്റ്റിൻ ഒപ്പം നീന എന്ന സിനിമയിലാണ് ദീപ്തി സതി ആദ്യം അഭിനയിച്ചത് 

4 /4

മഞ്ജു വാര്യർക്ക് ഒപ്പമുള്ള ലളിതം സുന്ദരം എന്ന സിനിമയാണ് അവസാനം ദീപ്തിയുടെതായി  പുറത്തിറങ്ങിയത്. 

You May Like

Sponsored by Taboola