ദീപ്തി സതിയുടെ സാരി ലുക്ക്‌ വൈറലാകുന്നു

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലേക്ക് എത്തിയ താരമാണ് ദീപ്തി സതി.  അഭിനത്രി മാത്രമല്ല ഒരു മോടലെന്ന നിലയിലും ദീപ്തി ശ്രദ്ധേയയാണ്.   

1 /4

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലേക്ക് എത്തിയ താരമാണ് ദീപ്തി സതി.  

2 /4

മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. നീനയ്ക്ക് ശേഷം മലയാളത്തിൽ ലവകുശ,​ സോളോ,​ പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. 

3 /4

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകരായെത്തിയ ഡ്രൈവിംഗ് ലൈസൻസാണ് നടിയുടെ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം. 

4 /4

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടിയുടെ പുതിയ ചിത്രങ്ങളാണ്. ആഷിഖ് ഹസൻ പകർത്തിയിരിക്കുന്ന ചിത്രങ്ങളിൽ സാരിയുടുത്ത് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

You May Like

Sponsored by Taboola