Dharamshala cloud burst: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ മേഘ വിസ്ഫോടനം, വെള്ളപ്പൊക്കം

1 /4

ഹിമാചൽ പ്രദേശിലെ ധരം ശാലയിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ കാങ്കര ജില്ലയാകെ വെള്ളത്തിനടിയിലായി

2 /4

നിരവധി വാഹനങ്ങളും ശക്തമായ മഴയിൽ ഒലിച്ചു പോയി. നിരവധി കെട്ടിടങ്ങൾക്കുംല വെള്ളപ്പൊക്കത്തിൽ കേടു പാട് സംഭവിച്ചിട്ടുണ്ട്

3 /4

നിരവധി വിനോദ സഞ്ചാരികളാണ് ഹിമാചലിലെ വിവിധ പ്രദേശങ്ങളിലായി പെട്ടു കിടക്കുന്നത്. 

4 /4

ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ നാശനഷ്ടങ്ങൾ സംഭവിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

You May Like

Sponsored by Taboola